ആരോഗ്യ ബോധവത്കരണത്തില്‍ ധോണിയും

August 6, 2023
33
Views

സന്ധി, ഹൃദയ ആരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സാ ബോധവത്കരണത്തില്‍ ക്രിക്കറ്റ് താരം എം.എസ്. ധോണിയും

കൊച്ചി: സന്ധി, ഹൃദയ ആരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സാ ബോധവത്കരണത്തില്‍ ക്രിക്കറ്റ് താരം എം.എസ്. ധോണിയും പങ്കാളിയാകും.

മെഡിക്കല്‍ ഡിവൈസ് കമ്ബനിയായ മെറിലുമായി സഹകരിച്ചാണ് ‘ട്രീറ്റ്മെന്‍റ് സരൂരിഹെ’ കാന്പയിൻ നടത്തുന്നത്. സെപ്റ്റംബറില്‍ കാന്പയിൻ ആരംഭിക്കും

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *