ബിഷപ്പ് ജെറോം അനുസ്മരണ മാസാചരണത്തിൻ്റെ ഭാഗമായി കെസിവൈഎം കൊല്ലം രൂപത സോഷ്യൽ സർവീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം നടത്തപ്പെട്ടു

February 14, 2022
306
Views

ബിഷപ്പ് ജെറോം അനുസ്മരണ മാസാചരണത്തിന്റെ ഭാഗമായി കെ.സി.വൈ.എം തങ്കശ്ശേരി ഫെറോന സോഷ്യൽ സർവ്വീസ് വിങിൻ്റെ ആതിഥേയത്വത്തിൽ വഴിയോരങ്ങളിൽ വിശന്നിരിക്കുന്നവർക്കു ഒരു കൈ താങ്ങായി പൊതിച്ചോർ വിതരണം നടത്തപ്പെട്ടു. തങ്കശ്ശേരി ഫൊറോനയിലെ വിവിധ കെസിവൈഎം യൂണിറ്റുകളിൽ നിന്നും ശേഖരിച്ച165 പൊതികളാണ് കൊല്ലത്തിൻ്റെ വിവിധ വഴിയോരങ്ങളിൽ അലയുന്നവർക്ക് കൊടുത്തത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *