ദുബായിലെ ഹോട്ടലുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി

February 7, 2022
135
Views

ദുബായിലെ ഹോട്ടലുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി. കൊറോണയുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സൂചിപ്പിച്ച് 4961 പരാതികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ശരാശരി 13 പരാതികളാണ് ദിവസവും എത്തിയത്. ഇതു മൂലം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം അധിക പരിശോധനകള്‍ നടത്തിയതായും മുന്‍സിപ്പാലിറ്റി അറിയിച്ചു.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *