വാക്കുതര്‍ക്കം വെടിവയ്പ്പില്‍ കലാശിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു

May 13, 2023
20
Views

പഞ്ചാബില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പിപ്ലന്‍വാല പ്രദേശത്തെ ഒരു ജിംനേഷ്യത്തിന്‍റെ മുന്‍പില്‍ വച്ചാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *