കര്‍ണാടകയില്‍ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് :ആഘോഷം തുടങ്ങി കോണ്‍ഗ്രസ്

May 13, 2023
21
Views

കര്‍ണാടകയില്‍ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ആഘോഷം തുടങ്ങി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം.

ലീഡുനില മാറിമറിയുന്ന കര്‍ണാടകയില്‍ നിലവില്‍ കോണ്‍ഗ്രസ് നൂറിലേറെ സീറ്റിലാണ് മുന്നേറുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *