ചിക്കാഗോയില്‍ കനത്ത മഞ്ഞുവീഴ്ച

February 4, 2022
86
Views

ശീതകാല കൊടുങ്കാറ്റിനെ തുടര്‍ന്ന് ചിക്കാഗോയില്‍ കനത്ത മഞ്ഞുവീഴ്ച. പത്ത് ഇഞ്ചുവരെ മഞ്ഞുവീഴ്ചയുണ്ടായി .മിഡ്വേ എയര്‍പോര്‍ട്ട് ഉള്‍പ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും തടാകങ്ങള്‍ ഉള്‍പ്പെടെ പ്രദേശങ്ങളിലും ആറ് അഞ്ചില്‍ അധികം മഞ്ഞുവീണിട്ടുണ്ട്.
വിമാനത്താവളങ്ങള്‍ അടച്ചിട്ടു, സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വടക്കു പടിഞ്ഞാറന്‍ ഇന്ത്യാനയുടെ ചില ഭാഗങ്ങളിലും തെക്കന്‍ പ്രദേശങ്ങളിലും പത്ത് ഇഞ്ചുവരെ മഞ്ഞുവീഴ്ചയുണ്ടായി.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *