ജമ്മുകാശ്മീരിലെ ആനന്ത്‌നാഗില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍

May 14, 2023
32
Views

ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ആന്ദ്വാന്‍ സാഗം മേഖലയില്‍ ഇന്ന് രാവിലെ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായതായി പോലീസ്

അനന്ത്നാഗ്| ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ആന്ദ്വാന്‍ സാഗം മേഖലയില്‍ ഇന്ന് രാവിലെ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായതായി പോലീസ് .ശനിയാഴ്ച പുലര്‍ച്ചെ ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിരുന്നു.

തുടര്‍ന്ന് തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവയ്പ്പുണ്ടായി.കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *