ജമ്മു കശ്മീരിലെ പൂഞ്ചില്‍ 2 ഭീകരരെ വധിച്ചു

July 18, 2023
30
Views

ജമ്മു കശ്മീരിലെ പൂഞ്ചില്‍ 2 ഭീകരരെ വധിച്ചു.

ജമ്മു കശ്മീരിലെ പൂഞ്ചില്‍ 2 ഭീകരരെ വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.

ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *