ഖോ ഖോ ടീം വീണ്ടും ഒന്നിക്കുന്നു!!രജിഷ വിജയൻ നായികയാകുന്ന ‘കീടം ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ!!!

February 2, 2022
86
Views

ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ‘കീടം ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.രജിഷ വിജയൻ, ശ്രീനിവാസൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ രാഹുൽ റിജി നായർ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാകേഷ് ധരൻ ആണ് ചായഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റ്‌ ചെയുന്ന കീടം ഒരു ത്രില്ലർ ചിത്രം ആണ്.
വിഷ്ണു പി സി, സൗണ്ട് ഡിസൈൻ – സന്ദീപ് കുരിശേരി, വരികൾ – വിനായക് ശശികുമാർ, കളറിസ്റ്റ് – ലിജു പ്രഭാകർ, പ്രൊഡക്ഷൻ കണ്ട്രോളർ – ജെ പി മണക്കാട്,ആർട്ട്‌ ഡയറക്ടർ -സതീഷ് നെല്ലായ, കോസ്റ്റും -മെർലിൻ, മേക്ക് അപ് -രതീഷ് പുൽപള്ളി, സ്റ്റണ്ട്സ് -ഡേയ്ഞ്ചർ മണി, അസോസിയേറ്റ് ഡയറക്ടെഴ്സ് – ബെൽരാജ് കളരിക്കൽ, ശ്രീകാന്ത് മോഹൻ, ടൈറ്റിൽ കാലിഗ്രഫി – സുജിത് പണിക്കാം, ഡിസൈൻ – മമ്മിജോ, പ്രോമോ സ്റ്റിൽസ് – സെറീൻ ബാബു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *