കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

December 17, 2023
26
Views

കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: കുവൈറ്റ് അമീര്‍ ശൈഖ് നവാഫ് അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജകുടുംബത്തിനും നേതൃത്വത്തിനും ജനങ്ങള്‍ക്കും അനുശോചനം അറിക്കുന്നതായി പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

രാജ്യത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലായിടത്തും ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *