മാളവികയുടെ കൈപിടിച്ച്‌ കാളിദാസ് ജയറാം, വിവാഹ നിശ്ചയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യല്‍ മീഡിയ

December 9, 2023
8
Views

മലയാളികളുടെ പ്രിയ താരജോഡിയായ ജയറാമിന്റേയും പാര്‍വതിയുടെയും മകളായ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

മലയാളികളുടെ പ്രിയ താരജോഡിയായ ജയറാമിന്റേയും പാര്‍വതിയുടെയും മകളായ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സഹോദരൻ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്കെത്തിയത്.

അതിസുന്ദരിയായാണ് മാളവിക എത്തിയത്. ചിത്രങ്ങളും വീഡിയോകളും പുറം ലോകത്ത് എത്തിയതോടെയാണ് മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് പലരും അറിഞ്ഞത്.

പ്രതിശ്രുത വരന് മോതിരം മാറുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് മാളവിക ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ചടങ്ങിലാണ് വിവാഹ നിശ്ചയം നടന്നത്. ഒരു മാസം മുൻപായിരുന്നു കാളിദാസിന്റെയും പ്രണയിനി തരിണിയുടെയും വിവാഹ നിശ്ചയം നടന്നത്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *