സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓ​ണ​ക്കി​റ്റ് വി​​​ത​​​ര​​​ണം ഇ​ന്നു മുതല്‍ 16 വരെ

July 31, 2021
133
Views

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ന്‍​​​ക​​​ട​​​ക​​​ള്‍ വ​​​ഴി സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ല്‍​​​കു​​​ന്ന 15 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ളടങ്ങിയ ഓ​​​ണ​​​ക്കി​​​റ്റ് ഇ​​​ന്ന് മുതല്‍ 16 വരെ നല്‍കുന്നു.ഇ​​ന്നു മു​​​ത​​​ല്‍ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടു വ​​​രെ മ​​​ഞ്ഞ​​​കാ​​​ര്‍​​​ഡു​​കാ​​ര്‍​​ക്കും (എ​​​എ​​​വൈ) നാ​​​ലു മു​​​ത​​​ല്‍ ഏ​​​ഴു വ​​​രെ പി​​​ങ്ക് കാ​​​ര്‍​​​ഡു​​കാ​​ര്‍​​ക്കും (പി​​​എ​​​ച്ച്‌എ​​​ച്ച്‌) ഒ​​​മ്ബ​​​തു മു​​​ത​​​ല്‍ 12 വ​​​രെ നീ​​​ല കാ​​​ര്‍​​​ഡു​​കാ​​ര്‍​​ക്കും (എ​​​ന്‍​​​പി​​​എ​​​സ്) 13 മു​​​ത​​​ല്‍ 16 വ​​​രെ വെ​​​ള്ള കാ​​​ര്‍​​​ഡു​​കാ​​ര്‍​​ക്കും (എ​​​പി​​​എ​​​ന്‍​​​എ​​​സ്) ആണ് കി​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്യുക. ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ട​​​പ്പ​​​ഴ​​​ഞ്ഞി​​​യി​​​ലെ 146ാം ന​​​മ്ബ​​​ര്‍ റേ​​​ഷ​​​ന്‍​​​ക​​​ട​​​യി​​​ല്‍ ഭ​​​ക്ഷ്യ മ​​​ന്ത്രി ജി.​​​ആ​​​ര്‍. അ​​​നി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​​​വ​​​ഹി​​​ക്കും. കൂടാതെ ച​​​ട​​​ങ്ങി​​​ല്‍ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജുവും പ​​​ങ്കെ​​​ടു​​​ക്കും.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *