ചെങ്കോല്‍ സ്ഥാപിച്ച്‌ പ്രധാനമന്ത്രി; പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിച്ചു

May 28, 2023
23
Views

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.രാവിലെ 7.15ഓടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്.

പൂജ ചടങ്ങുകള്‍ക്ക് ശേഷം ലോക്സഭ ചേംബറിലെത്തിയതാണ് ചെങ്കോല്‍ സ്ഥാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്താണ് ചെങ്കോല്‍ സ്ഥാപിച്ചത്. പിന്നീട് പാര്‍ലമെന്റില്‍ ഫലകം അനാച്ഛാദാനം ചെയ്യുകയും ചെയ്തിരുന്നു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *