റാഗിങ്ങിന്റെ പേരില്‍ സംസ്‌കൃത കോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ചു; മൂന്ന് എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍

September 7, 2023
34
Views

റാഗിങ്ങിന്റെ പേരില്‍ സംസ്‌കൃത കോളജ് വിദ്യാര്‍ഥിയെ മര്‍ദിച്ചു; മൂന്ന് എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്‌കൃത കോളജ് വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച കേസില്‍ മൂന്നു എസ്.എഫ്.ഐ നേതാക്കള്‍ പിടിയിലായി.

നസീം, ജിത്തു, സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. സംസ്‌കൃത കോളജ് വിദ്യാര്‍ഥി ആദര്‍ശിനെയാണ് മര്‍ദിച്ചത്.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരും കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. ഓണാഘോഷത്തിനിടെയാണ് മര്‍ദനം നടന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *