അപകീര്‍ത്തി കേസ് ; രാഹുലിന്റെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും

August 21, 2023
36
Views

മോദി പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

മോദി പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരായ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

കുറ്റക്കാരനെന്ന മജിസ്‌ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുല്‍ സെഷന്‍സ് കോടതിയില്‍ എത്തുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീല്‍ നേരത്തെ തള്ളിയ ജഡ്ജി ആര്‍പി മൊഗേരയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *