ഒമാനില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന്​ വാക്​സിനേഷന്‍ നിര്‍ബന്ധമാക്കി

August 20, 2021
145
Views

ഒമാനില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന്​ വാക്​സിനേഷന്‍ നിര്‍ബന്ധമാക്കി.സെ​പ്​​റ്റം​ബ​ര്‍ ഒ​ന്നു​ മു​ത​ലാ​ണ്​ ഈ ​നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക. ഇ​ത​നു​സ​രി​ച്ച്‌​ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍​ക്കു​ പു​റ​മെ മാ​ളു​ക​ള്‍, റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍, മ​റ്റു വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വേ​ശ​നം വാ​ക്​​സി​നെ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.

നി​ര​വ​ധി പേ​ര്‍ പ​​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​യി​രി​ക്കും. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യി​ലു​ള്ള​വ​ര്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും . ഇ​തു​പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ന​ട​ക്കു​ന്ന പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റി​വ്​ ആ​കു​ന്ന​വ​ര്‍​ക്കു മാ​ത്രം ക്വാ​റ​ന്‍​റീ​ന്‍ മ​തി​യാ​കും

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *