ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ട് കായിക മന്ത്രാലയം

December 24, 2023
11
Views

ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടു.

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ പിരിച്ചുവിട്ടു. ദേശീയ ജൂനിയര്‍ ഗുസ്തി മത്സരങ്ങള്‍ ഫെഡറേഷൻ പ്രഖ്യാപിച്ചത് ഭരണഘടനയ്‌ക്ക് വിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി.

ദിവസങ്ങള്‍ക്ക് മുമ്ബാണ് സഞ്ജയ് സിംഗ് അദ്ധ്യക്ഷനായി പുതിയ സമിതി അധികാരത്തില്‍ വന്നത്.

പുതിയ സമിതിക്കെതിരെയും കായിക താരങ്ങള്‍ രംഗത്തുവന്നിരുന്നു. മുമ്ബ് കേന്ദ്രം പുറത്താക്കിയ ഭരണ സമിതിയിലുള്ളവരാണ് പുതിയ സമിതിയെയും നിയന്ത്രിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നുവന്നിരുന്നു. പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി.

Article Categories:
Latest News · Sports

Leave a Reply

Your email address will not be published. Required fields are marked *