എവറസ്റ്റ് കീഴടക്കി മലയാളത്തിന്റെ പ്രിയ നടൻ ലുക്മാന്‍ അവറാന്‍

October 31, 2023
24
Views

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് ലുക്മാന്‍ അവറാന്‍.

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് ലുക്മാന്‍ അവറാന്‍. ഇപ്പോള്‍ എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ലുക്മാന്‍.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിലൂടെയാണ് സ്വപ്‌ന നേട്ടത്തേക്കുറിച്ച്‌ ലുക്മാന്‍ ആരാധകരെ അറിയിച്ചത്. എവറസ്റ്റിന്റെ ബേസ് ക്യാമ്ബിലാണ് താരം എത്തിയത്. മിഷന്‍ അക്കംബ്ലിഷ്, ഏവറസ്റ്റ് ബേസ് ക്യാമ്ബ് കീഴടക്കി- എന്ന അടിക്കുറിപ്പിലാണ് ഏവറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്.

സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ്, പരാരി മുഹ്‌സിന്‍, ഫോട്ടോഗ്രാഫര്‍ ഷിനിഹാസ്, സനു സലിം എന്നിവരും ലുക്മാനൊപ്പമുണ്ടായിരുന്നു.

കൊറോണ ധവാന്‍ ആയിരുന്നു താരം നായകനായി എത്തിയ അവസാന ചിത്രം.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *