കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതി മരിച്ച നിലയില്‍

May 19, 2023
51
Views

കൊച്ചി വാഴക്കാലയിലെ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി വൈഷ്ണവിയാണ് മരിച്ചത്.

കൊച്ചി: കൊച്ചി വാഴക്കാലയിലെ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി വൈഷ്ണവിയാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശി അലക്‌സ് ജോസഫ് എന്ന യുവാവിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി.

ഇരുവരും കൈഞരമ്ബ് മുറിച്ച നിലയില്‍ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *