യുപിയില്‍ അറുപത്തഞ്ചുകാരനെ അടിച്ചുകൊന്നു

September 4, 2023
32
Views

ലഖ്നൗ ഉത്തര്പ്രദേശിലെ ദിയോറിയ ജില്ലയില് അറുപത്തഞ്ചുകാരനെ ആള്ക്കൂട്ടം അടിച്ചുകൊന്നു.

ലഖ്നൗ ഉത്തര്പ്രദേശിലെ ദിയോറിയ ജില്ലയില് അറുപത്തഞ്ചുകാരനെ ആള്ക്കൂട്ടം അടിച്ചുകൊന്നു. രുദ്രപുര് മേഖലയിലുണ്ടായ ആക്രമണത്തില് പ്രശുറാം ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില് അഞ്ചു പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു സമുദായത്തില്പ്പെട്ടവരുമായുണ്ടായ വാക്കുതര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്. പ്രശുറാമിന്റെ ഇരുപത്തിരണ്ടുകാരനായ മകന് കൃഷ്ണ ചന്ദ്രയ്ക്ക് ഗുരുതര പരിക്കുണ്ട്. മറ്റു മൂന്ന് മക്കള്ക്കും ആക്രമണത്തില് പരിക്കേറ്റെന്നും പൊലീസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *