വാ​ഹ​നാ​പ​ക​ടം; റി​ഷാ​ദ് അ​ലി​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ല്‍ ഖ​ബ​റ​ട​ക്കി

November 10, 2021
126
Views

ജി​ദ്ദ: ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ സൗ​ദി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​പ്പു​റം തു​വ്വൂ​ര്‍ സ്വ​ദേ​ശി ആ​ല​ക്കാ​ട​ന്‍ അ​ബ്​​ദു​ല്ല​യു​ടെ മ​ക​ന്‍ റി​ഷാ​ദ് അ​ലി​യു​ടെ മൃ​ത​ദേ​ഹം മ​ക്ക​യി​ല്‍ ഖ​ബ​റ​ട​ക്കി. മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം റാ​ബി​ഖി​ല്‍ ഒ​ട്ട​ക​ത്തി​ലി​ടി​ച്ച്‌ മ​റി​ഞ്ഞാ​യി​രു​ന്നു​ അ​പ​ക​ടം.

റാ​ബി​ഖ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച മ​ക്ക​യി​ലെ​ത്തി​ച്ച്‌ മ​സ്ജി​ദു​ല്‍ ഹ​റാ​മി​ല്‍ അ​സ​ര്‍ ന​മ​സ്കാ​ര​ശേ​ഷം മ​യ്യി​ത്ത്​ ന​മ​സ്കാ​രം നി​ര്‍​വ​ഹി​ച്ചു. ജ​ന്ന​ത്തു​ല്‍ മ​അ​ല്ല മ​ഖ്ബ​റ​യി​ലാ​ണ്​ ഖ​ബ​റ​ട​ക്കി​യ​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ റി​ഷാ​ദ് അ​ലി​യു​ടെ ഭാ​ര്യ ഫ​ര്‍​സീ​ന ചേ​രും​കു​ഴി​യി​ല്‍, വ​ട്ടി​പ്പ​റ​മ്ബ​ത്ത് റം​ല​ത്ത്, ഡ്രൈ​വ​ര്‍ അ​ബ്​​ദു​ല്‍ റ​ഊ​ഫ് കൊ​ള​ക്കാ​ട​ന്‍ എ​ന്നി​വ​രു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

ഇ​വ​ര്‍ ജി​ദ്ദ നോ​ര്‍​ത്ത് അ​ബ്ഹൂ​ര്‍ കി​ങ് അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സ്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം, റാ​ബി​ഖ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ഷാ​ദ് അ​ലി​യു​ടെ മൂ​ന്ന​ര വ​യ​സ്സാ​യ മ​ക​ള്‍ അ​യ്മി​ന്‍ റോ​ഹ​യെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​ട്ടു​ണ്ട്. ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കേ​റ്റ റി​ന്‍​സി​ല, മു​ഹ​മ്മ​ദ് ബി​ന്‍​സ് എ​ന്നി​വ​ര്‍ ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു. മ​ദീ​ന സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് ജി​ദ്ദ​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​ഴി ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ര്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 7.30 ഓ​ടെ റാ​ബി​ഖി​ല്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു.

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *