ഇന്ത്യയിലെ സേവനം അവസാനിപ്പിച്ച് സേവ് ഫ്രം നെറ്റ്‌

February 10, 2022
100
Views

മറ്റു യു ട്യൂബ് ഡൗൺലോഡ് സൈറ്റുകളിൽ നിന്ന് വ്യത്യസ്തമായി 4K ക്വാളിറ്റിയിൽ വരെ വീഡിയോ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന വെബ്‌സൈറ്റായിരുന്നു സേവ് ഫ്രം നെറ്റ് (Save From.net). പക്ഷേ, ഇപ്പോൾ സേവ് ഫ്രം നെറ്റ് ഇന്ത്യയിലെ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്. കോപ്പി റൈറ്റ് പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്പനിയെത്തിയത്.

Article Categories:
Technology

Leave a Reply

Your email address will not be published. Required fields are marked *