ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ സ്മാർട്ട് ഫോണുകൾ കൈമാറി

August 2, 2021
199
Views

മട്ടന്നൂർ കല്ലൂർ ന്യൂ യു പി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥികൾ 29/07/2021ന് 5 സ്മാർട്ട് ഫോണുകൾ കൈമാറി പ്രജീഷ്, തുഫൈൽ, ചിത്ര, സിബി, സബിൻ, നിഖിൽ, റനീഷ്, അനിൽ, അപർണ , ഷിജിന, അബിത, നിധീഷ്, എന്നിവർ ചേർന്നു കൊണ്ട് കല്ലൂർ ന്യൂ യു പി സ്കൂൾ H- M മേരി ടീച്ചർക്ക് കൈമാറി,

മറ്റ് അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. അതോടൊപ്പം ഓൺലൈനിൽ സലാം മട്ടന്നൂർ, രാജേഷ്, അനുപമ രവീന്ദ്രൻ, അനുപമ ഓവി,ലാലാനന്ദു, ഷഫീക്, ശ്രീഷ്മ, സജീവൻ, ലതിക, ലിജിന എന്നിവരും പങ്കെടുത്തു. 1996_2003 കാലഘട്ടങ്ങളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളാണ് സ്മാർട്ട് ഫോണുകൾ നൽകി മാതൃക ആയത്. അതോടൊപ്പം മധുരം നൽകി സന്തോഷം പങ്കുവെച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *