കോഴിക്കോട്ട് വന്ദേ ഭാരത് ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

May 30, 2023
12
Views

വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നു വൈകീട്ട് നാലു മണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *