പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ ദേവ് രാജ് പട്ടേലിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

June 28, 2023
16
Views

പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ ദേവ് രാജ് പട്ടേല്‍ (22) വാഹനാപകടത്തില്‍ അന്തരിച്ചു.

പ്രശസ്ത യൂട്യൂബറും കൊമേഡിയനുമായ ദേവ് രാജ് പട്ടേല്‍ (22) വാഹനാപകടത്തില്‍ അന്തരിച്ചു.

റായ്പൂരില്‍ ഒരു കോമഡി വീഡിയോ ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നത്.

യൂട്യൂബില്‍ 4 ലക്ഷത്തോളം ആരാധകരും ഇൻസ്റ്റഗ്രാമില്‍ 60,000 ഫോളോവേഴ്‌സും ദേവ് രാജ് പട്ടേലിന് ഉണ്ടായിരുന്നു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *