അരിക്കൊമ്ബന്‍ തൊട്ടരികെ; നെയ്യാര്‍ വനമേഖലയില്‍ നിന്നും 6 കിലോമീറ്റര്‍ മാത്രമകലെ

June 11, 2023
32
Views

കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്ബൻ കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി.

തിരുവനന്തപുരം: കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്ബൻ കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി.

നെയ്യാര്‍ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റര്‍ അകലെ അരിക്കൊമ്ബൻ എത്തിയെന്നാണ് വിവരം. കേരളാ വനംവകുപ്പ് അരിക്കൊമ്ബനിലെ റേഡിയോ സിഗ്നല്‍ നിരീക്ഷിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവാഴ്ചയാണ് അരിക്കൊമ്ബനെ മുണ്ടൻതുറൈ കടുവാ സങ്കേതത്തിനുള്ളില്‍ തമിഴ്നാട് വനംവകുപ്പ് തുറന്നുവിട്ടത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *