മഞ്ജു വാര്യര്‍ മാര്‍ച്ച്‌ 8ന് യു.എ. ഇയില്‍ നിന്ന് മടങ്ങി എത്തും

February 28, 2022
228
Views

യു.എ. ഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​ ചിത്രം ആയിഷ മാര്‍ച്ച്‌ 6ന് പാക്കപ്പാകും.മാര്‍ച്ച്‌ 8ന് മഞ്ജു വാര്യര്‍ മടങ്ങി എത്തും.

ഒരു മാസമായി യു.എ. ഇയില്‍ ചിത്രീകരണം നടക്കുന്ന ആയിഷയില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ന​വാ​ഗ​ത​നാ​യ​ ​ആ​മി​ര്‍​ ​പ​ള്ളി​ക്ക​ല്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​യി​ഷ​ മ​ല​യാ​ള​ത്തി​ന് ​പു​റ​മെ​ ​ഇം​ഗ്ലീ​ഷ്,​ ​അ​റ​ബി​ക്,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി,​ ​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​ല്‍​ ​​ ​എ​ത്തുന്നുണ്ട്. ​പ്ര​മു​ഖ​ ​ഡാന്‍സ് കൊ​റി​യോ​ഗ്ര​ഫ​റും​ ​ന​ട​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​ഭു​ദേ​വയാണ് ആയിഷയുടെ നൃത്ത സംവിധാനം .

പ്ര​ഭു​ദേ​വ​യു​ടെ​ ​നൃ​ത്ത​സം​വി​ധാ​ന​ത്തി​ല്‍​ ​ഇ​താ​ദ്യ​മാ​യാണ്​ ​മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​ചു​വ​ടു​വ​യ്ക്കുന്നത്.​ ​ക്ളാസ് മേറ്റ്സിലൂടെ ശ്രദ്ധേയായ രാധിക ആണ് ചിത്രത്തിലെ മറ്റൊരു താരം. നിരവധി വിദേശ താരങ്ങളും അണിനിരക്കുന്നുണ്ട്.​ ​ആ​ഷി​ഫ് ​ക​ക്കോ​ടി​യാ​ണ് രചന നിര്‍വഹിക്കുന്നത്.​ ​

ക്രോ​സ് ​ബോ​ര്‍​ഡ​ര്‍​ ​ക്യാ​മ​റ​യു​ടെ​ ​ബാ​ന​റി​ല്‍​ ​സ​ക്ക​റി​യ​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സ​ഹ​ ​നി​ര്‍​മ്മാ​താ​ക്ക​ള്‍​ ​ഫെ​ദ​ര്‍​ ​ട​ച്ച്‌ ​മൂ​വി​ ​ബോ​ക്സ്,​ ​ഇ​മാ​ജി​ന്‍​ ​സി​നി​മാ​സ്,​ ​ലാ​സ്റ്റ് ​എ​ക്സി​റ്റ് ,​ ​മൂ​വീ​ ​ബ​ക്ക​റ്റ് ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ല്‍​ ​ശം​സു​ദ്ധീ​ന്‍​ ,​ ​സ​ക്ക​റി​യ​ ​വാ​വാ​ട്,​ ​ഹാ​രി​സ് ​ദേ​ശം​ ,​ ​അ​നീ​ഷ് ​പി.​ബി​ ​എ​ന്നി​വ​ര്‍ ചേര്‍ന്നാണ്.​ ​
ഛാ​യാ​ഗ്ര​ഹ​ണം​ ​വി​ഷ്ണു​ ​ശ​ര്‍​മ,​ ​എ​ഡി​റ്റ​ര്‍​ ​അ​പ്പു​ ​എ​ന്‍​ ​ഭ​ട്ട​തി​രി​ ,​ ​ക​ലാ​ ​സം​വി​ധാ​നം​ ​മോ​ഹ​ന്‍​ദാ​സ് ,​ ​വ​സ്ത്രാ​ല​ങ്കാ​രം​ ​സ​മീ​റ​ ​സ​നീ​ഷ്,​ ​ച​മ​യം​ ​റോ​ണ​ക്സ് ​സേ​വ്യ​ര്‍​ .​ ​ഗാ​ന​ര​ച​ന​ ​ബി​ .​കെ​ ​ഹ​രി​നാ​രാ​യ​ണ​ന്‍​ ,​ ​സു​ഹൈ​ല്‍​ ​കോ​യ​ .​ സംഗീതം എം. ജയചന്ദ്രന്‍. ​പ്രൊ​ഡ​ക്ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍​ ​റി​ന്നി​ ​ദി​വാ​ക​ര്‍

Article Categories:
Entertainments · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *